psc പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന 50 ചോദ്യങ്ങൾ
1. അസം റൈഫിൾസിന്‍റെ ആപ്തവാക്യം? Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ 2. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്? Ans : വിക്രം സാരാഭായ് 3. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans : കാനാൻ 4. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്? Ans : ബ്രഹ്മാനന്ദ ശിവയോഗി 5. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്? Ans : എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്) 6. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം? Ans : Record of the Grand Historian 7. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്? Ans : കെ ടി തലാംഗ്; ഫിറോസ് ഷാ മേത്ത ;ബദറുദ്ദീൻ തിയ്യാബ്ജി 8. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans : തമിഴ്നാട് 9. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്? Ans : സീസിയം ക്ലോക്ക് (Atomic Clock) 10. ചേരന്മാരുടെ തലസ്ഥാനം? Ans : വാഞ്ചി 11. ലോകപോളിയോ ദിനം? Ans : ഒക്ടോബർ 24 12. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്? Ans : എൻ.എൻ പിള്ള 13. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? Ans : ധൻബാദ്(ജാർഖണ്ഡ്) 14. കേരളത്തിൽ