50 ചോദ്യങ്ങളും ഉത്തരങ്ങളും
1. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
Ans : ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്‍
2. മുറിവുകളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രോ മറ്റോളജി
3. വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്?
Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
4. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : നിസ്സേറിയ ഗോണോറിയ
5. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്‍റെ അളവ്?
Ans : 10 mg
6. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
Ans : ശരാവതി
7. അംബരചുംബികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : ന്യൂയോർക്ക്
8. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?
Ans : ഐസോബാർ
9. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്?
Ans : കൂടിയാട്ടം
10. കേന്ദ്ര സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : സർക്കാരിയ കമ്മീഷൻ
11. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?
Ans : മിതവാദി മാസിക
12. ഉത്തര കൊറിയയുടെ നാണയം?
Ans : വോൺ
13. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
Ans : അന്നാ ചാണ്ടി
14. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?
Ans : തൂതപ്പുഴ
15. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?
Ans : കാറൽമാക്സ്
16. ടാഗോർ അഭിനയിച്ച ചിത്രം?
Ans : വാല്മീകി പ്രതിഭ
17. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഓക്സൈഡ്
18. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?
Ans : 206
19. കിഴക്കിന്‍റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ഗോവ
20. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സിട്രേറ്റ്
21. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?
Ans : കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)
22. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
Ans : ലക്ഷദ്വീപ്
23. നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ് ?
Ans : കുറയുന്നു
24. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി
25. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം?
Ans : 1915 (അഹമ്മദാബാദ്)
26. ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്?
Ans : ട്രെപ്റ്റോമൈസിൻ
27. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?
Ans : 35
28. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം?
Ans : കണിക്കൊന്ന
29. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ?
Ans : ശകുന്തള ദേവി
30. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?
Ans : ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്
31. തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്?
Ans : ടീവര്‍
32. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍?
Ans : കെ.ഒ.ഐഷാബീവി
33. മഹാബലിപുരം പണികഴിപ്പിച്ചത്?
Ans : നരസിംഹവർമ്മൻ I
34. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?
Ans : ലാക്ടിക്ക് ആസിഡ്
35. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം?
Ans : പോർബന്തർ
36. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
Ans : മെൽബൺ ഓസ്ട്രേലിയ
37. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
Ans : ശ്രീബുദ്ധന്‍
38. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രി?
Ans : സംഘമിത്ര
39. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?
Ans : ഗുവാഹത്തി കോടതി
40. ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
41. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ?
Ans : ഉത്തരാഖണ്ഡ്
42. വഡോദരയുടെ പുതിയപേര്?
Ans : ബറോഡാ
43. ദേശീയ പുനരർപ്പണാ ദിനം?
Ans : ഒക്ടോബർ 31
44. വെനസ്വേലയുടെ തലസ്ഥാനം?
Ans : കറാക്കസ്
45. മലയാളം ലിപിയില്‍ അച്ചടിച്ച ആദ്യപുസ്തകം?
Ans : ഹോര്‍ത്തൂസ് മലബാറിക്കസ് (1678-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന്‍ പ്രസിദ്ധീകരിച്ചു).
46. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
Ans : മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
47. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?
Ans : 1945 ഒക്ടോബർ 30
48. ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?
Ans : ഫാരന്‍ഹീറ്റ്
49. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
Ans : വിനോബ ഭാവെ
50. ATM കണ്ടു പിടിച്ചത്?
Ans : ജോൺ ഷെഫേർഡ് ബാരൺ

Comments
Post a Comment