വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത 80 ചോദ്യങ്ങളും ഉത്തരങ്ങളും
1 . താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ? ജപ്പാൻ 2 . വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? അന്റാർട്ടിക്ക 3 . ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ? ഡോ. ബി ആർ അംബേദ്‌കർ 4 . 2020 ലെ ഒളിമ്പിക്സ് അരങ്ങേറുന്ന നഗരം ? ടോക്കിയോ 5 . കേരളത്തിന്റെ സംസ്ഥാന മൃഗം ? ആന 6 . ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ? അരുണാചൽ പ്രദേശ് 7 . ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ? സോജില 8 . കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ? പയ്യന്നൂർ 9 . ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം ? 29 10 . റബറിന്റെ ജന്മദേശം ? ബ്രസീൽ 11 . ഫ്രഞ്ചുവിപ്ലവസമയത് ഫ്രാൻസിലെ ചക്രവർത്തി ? ലൂയി പതിനാറ് 12 . മണ്ണിനെക്കുറിച്ചുള്ള പഠനം ? പെഡോളജി 13 . പഞ്ചശീലതത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ ? ഇന്ത്യയും ചൈനയും 14 . ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ? ലോക്സഭയിൽ 15 . സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഭാരതീയൻ ? അമർത്യാസെൻ 16 . പുതിയ UN സെക്രട്ടറി ജനറൽ ? അന്റോണിയ