1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം ? Ans. 2006 2. വാസ്കോഡ ഗാമ മൂന്നാം തവണ കേരളത്തിലെത്തിയ വർഷം ? Ans. 1524 3. പറങ്കികൾ എന്ന പേരിലറിയപ്പെടുന്നവർ ? Ans. പോർച്ചുഗീസുകാർ 4. ലോക വ്യദ്ധ ദിനമായി ആചരിക്കുന്നത് ? Ans . ഒക്ടോബർ 1 5. ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ് ? Ans. അക്ബർ ചക്രവർത്തി 6. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതെന്ന് ? Ans. 1968 7. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ? Ans. മമ്മൂട്ടി 8. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ് ? Ans.കർണാടക 9. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ? Ans. വക്കം അബ്ദുൾ ഖാദർ മൗലവി 10. കേരളത്തിലെ രണ്ടാമത്തെ റേഡിയോ നിലയം ഏത് ? Ans . കോഴിക്കോട് 11. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം ? Ans. സ്വയംവരം 12. ഭാരതത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച മലയാളി ? Ans. ടി.എൻ.ശേഷൻ 13. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ? Ans. ഗോദാവരി 14. ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ? Ans. കാർബൺഡൈഓക്സൈഡ് 15. മൃദുവായ ലോഹം ഏത് ? Ans. സോഡിയം 16. ഗാന്ധിജി കോൺഗ്രസ് പ്രസ