G S T യെ കുറിച്ചുള്ള വിവരങ്ങൾ


** GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം

** GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ

** GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്

** മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് .

** GST = (Exercise Tax + Service Tax ) + State VAT

** ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി

** നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി

** നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th

** രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3

** ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8

** രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8

** GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A

** GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം –                         ആർട്ടിക്കിൾ 246 A

** GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP: 12

** GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി

** രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ             പദ്ധതി – പ്രോജക്ട് സാക്ഷാം

** GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി               നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ       ആപ്പ് – GST Rate Finder

** നികുതി നിരക്കുകൾ – 5 % ,12% ,18 % ,28%

** പ്രത്യേകനികുതി – സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)

** ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം ,പെട്രോൾ ,ഡീസൽ

** GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ

** GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ

** GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ

** കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1

** കേരളത്തിന്റെ GST കോഡ് – 32

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍