Posts
Showing posts from November 16, 2017
എക്സാം നമ്പർ 4 എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും
- Get link
- X
- Other Apps
Exam no :4 1. ടാനിൻ ഏതു വ്യവസായത്തിൽ നിന്നു ലഭിക്കുന്ന ഉൽപന്നമാണ് ? Ans. കശുവണ്ടി 2. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ്പ്രശസ്തനായത് ? Ans. വേഷം 3. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര് ? Ans.പി.ടി.ഉഷ 4. ലോക്സഭയിലേയ്ക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ? Ans.3 5. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം? Ans. ശ്രീലങ്ക 6. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ? Ans. 1975 7. വാഗൺ ട്രാജഡി യിൽ മരിച്ച ഭടൻമാർ ഏതു സമരത്തിൽ പങ്കെടുത്തവരാണ് ? Ans. ഖിലാഫത്ത് 8. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജല വൈദ്യുത പദ്ധതി ? Ans. മീൻവല്ലം 9. മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യ ബന്ധന തുറമുഖം ? Ans. പൊന്നാനി 10. താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ? Ans. ഭവാനി 11. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ
കേരളത്തിലെ പ്രധാന കായലുകള്‍
- Get link
- X
- Other Apps
വേമ്പനാട്ടു കായല്‍ അഷ്ടമുടിക്കായല്‍ കായംകുളം കായല്‍ ശാസ്താംകോട്ടക്കായല്‍ പരവൂര്‍ കായല്‍ ഇടവാക്കായല്‍ നടയറ കായല്‍ അഞ്ചുതെങ്ങ് കായല്‍ കഠിനംകുളം കായല്‍ വേളിക്കായല്‍ വെള്ളായണിക്കായല്‍ കൊടുങ്ങല്ലൂര്‍ കായല്‍ വരാപ്പുഴക്കായല്‍ ഏനാമാക്കല്‍ കായല്‍ മണക്കോടി കായല്‍ മൂരിയാട് കായല്‍ വെള്ളിയാങ്കോട് കായല്‍ ചാവക്കാട് കായല്‍ കുമ്പളക്കായല്‍ കല്‍നാട് കായല്‍ ബേക്കല്‍ കായല്‍ ചിത്താരി കായല്‍ കവ്വായിക്കായല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കായല്‍, കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കായല്‍, തൃശ്ശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മണക്കോടി കായലുകള്‍ വയനാട്ടിലെ പൂക്കോട് തടാകം എന്നിവ ശുദ്ധജലതടാകങ്ങളാണ്.
കേരള ചരിത്രം ഉൾപ്പെടുത്തി 70 ചോദ്യങ്ങളും ഉത്തരങ്ങളും
- Get link
- X
- Other Apps
1. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ? കടമ്മനിട്ട രാമകൃഷ്ണൻ 2. കേരളത്തിൽ ആദ്യമായി സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്നതെവിടെ ? എറണാകുളം 3. പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചത് ? സർദാർ.കെ.എം. പണിക്കർ 4. മാർത്താണ്ഡ വർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം ? കുളച്ചൽ ( 1741) 5. അയ്യങ്കാളിയെ പുലയ രാജാവ് എന്നു വിശേഷിപ്പിച്ചത് ? ഗാന്ധിജി 6. മലബാർ മാന്വൽ രചിച്ചത് ? വില്യം ലോഗൻ 7. മലബാർ കലാപത്തിനു ശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത് ? ആലി മുസലിയാർ 8. മുകുന്ദമാല രചിച്ചത് ? കുലശേഖര ആഴ്വാർ 9. കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ? 1996 ഓഗസ്റ്റ് 17 10. അതുലൻ ആരുടെ സദസ്യനായിരുന്നു ? വല്ലഭൻ രണ്ടാമൻ 11. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് ? ധർമ രാജാവ് 12. ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി ? സി.അച്യുതമേനോൻ 13. കേരളത്തിലെ ആദ്യത്തെ പ്രസ്സ് കോട്ടയത്ത് സ്ഥാപിച്ചത് ? ബെഞ്ചമിൻ ബെയ്ലി ( 1821 ) 14. ഇന്ത്യയിൽ കടൽമാർഗ്ഗം വന്ന ആദ്യത്തെ വിദേശികൾ ? അറബികൾ 15. പട്ടിണി ജാഥ നയിച്ചത് ? എ.കെ
കേരളത്തിലെ 14 ജില്ലകളും അവ നിലവിൽ വന്ന ദിവസവും
- Get link
- X
- Other Apps
തിരുവനന്തപുരം - 1949 ജൂലൈ 1 കൊല്ലം - 1949 ജൂലൈ 1 പത്തനംതിട്ട - 1982 നവംബർ 1 ആലപ്പുഴ - 1957 ഓഗസ്റ്റ് 17 കോട്ടയം - 1949 ജൂലൈ 1 ഇടുക്കി - 1972 ജനുവരി 26 എറണാകുളം - 1958 ഏപ്രിൽ 1 തൃശൂർ - 1949 ജൂലൈ 1 പാലക്കാട് - 1957 ജനുവരി 1 മലപ്പുറം - 1969 ജൂൺ 16 കോഴിക്കോട് - 1957 ജനുവരി 1 വയനാട് - 1980 നവംബർ 1 കണ്ണൂർ - 1957 ജനുവരി 1 കാസർഗോഡ് - 1984 മേയ് 24