KERALA PSC 100 ചോദ്യങ്ങളും ഉത്തരങ്ങളും
1. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം? ഉത്തരം : എലിപ്പനി 2. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം? ഉത്തരം : മുതല 3. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം? ഉത്തരം : താപ സംവഹനം [ 4. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന ഉത്തരം : മൈലോഗ്രാം 5. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഉത്തരം : പഴം;പച്ചക്കറി ഉത്പാദനം 6. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്? ഉത്തരം : ആങ്ങ് സ്ട്രം 7. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം? ഉത്തരം : ചിറോളജി 8. ക്രോം യെല്ലോ – രാസനാമം? ഉത്തരം : ലെഡ് കോമേറ്റ് 9. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? ഉത്തരം : ലാവോസിയെ 10. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും ഉത്തരം : IUPAC 11. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ഉത്തരം : ഡിഫ്രാക്ഷൻ 12. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം? ഉത്തരം : യൂറിയ 13. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ ഉത്തരം : ഡിമിത്രി മെൻഡലിയേവ് 14. ജന്തുശാസ്ത്രത്തിന്‍റെ പിതാവ്? ഉത്തരം : അരിസ്റ്റോട്ടിൽ 15. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ