KERALA PSC 100 ചോദ്യങ്ങളും ഉത്തരങ്ങളും

1. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?
ഉത്തരം : എലിപ്പനി

2. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
ഉത്തരം : മുതല

3. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?
ഉത്തരം : താപ സംവഹനം [

4. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന
ഉത്തരം : മൈലോഗ്രാം

5. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം : പഴം;പച്ചക്കറി ഉത്പാദനം

6. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?
ഉത്തരം : ആങ്ങ് സ്ട്രം

7. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?
ഉത്തരം : ചിറോളജി

8. ക്രോം യെല്ലോ – രാസനാമം?
ഉത്തരം : ലെഡ്‌ കോമേറ്റ്

9. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
ഉത്തരം : ലാവോസിയെ

10. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും
ഉത്തരം : IUPAC
11. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ
ഉത്തരം : ഡിഫ്രാക്ഷൻ

12. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം?
ഉത്തരം : യൂറിയ

13. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ
ഉത്തരം : ഡിമിത്രി മെൻഡലിയേവ്

14. ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?
ഉത്തരം : അരിസ്റ്റോട്ടിൽ

15. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
ഉത്തരം : ഓക്സിജൻ

16. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ഉത്തരം : സിട്രിക്കാസിഡ്

17. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ഉത്തരം : ഫോളിക് ആസിഡ്

18. ചേമ്പ് – ശാസത്രിയ നാമം?
ഉത്തരം : കൊളക്കേഷ്യ എസ് ക്കുലെന്റ

19. അയ ഡോഫോം – രാസനാമം?
ഉത്തരം : ട്രൈ അയഡോ മീഥേൻ

20. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
ഉത്തരം : റൂഥർഫോർഡ്

21. താപം അളക്കുന്നതിനുള്ള ഉപകരണം?
ഉത്തരം : കലോറി മീറ്റർ

22. മരച്ചീനിയിലെ ആസിഡ്?
ഉത്തരം : പ്രൂസിക് ആസിഡ്

23. ഏറ്റവും ഭാരം കൂടിയ വാതകം?
ഉത്തരം : റഡോണ്‍

24. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ
ഉത്തരം : തയോക്കോൾ

25. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
ഉത്തരം : മൈക്കോളജി

26. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
ഉത്തരം : ഫാർമക്കോളജി

27. വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ]
ഉത്തരം : ഇലക്ട്രോ പ്ലേറ്റിങ്

28. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?
ഉത്തരം : ടൈറ്റാനിയം

29. ഫ്ളൂർ സ്പാർ – രാസനാമം?
ഉത്തരം : കാത്സ്യം ഫ്ളൂറൈഡ്

30. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക
ഉത്തരം : ഐസോബാർ

31. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന
ഉത്തരം : കുരുമുളക്

32. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന
ഉത്തരം : കുരുമുളക്

33. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?
ഉത്തരം : പ്രകാശത്തിന്റെ വിസരണം

34. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര്
ഉത്തരം : ടങ്ങ്ട്റ്റണ്‍

35. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?
ഉത്തരം : പോസോളജി

36. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?
ഉത്തരം : ഡൗൺസ് പ്രക്രിയ

37. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
ഉത്തരം : റോട്ട് അയൺ

38. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?
ഉത്തരം : വെള്ളെഴുത്ത്

39. ആറ്റത്തിലെ ചാർജില്ലാത്ത കണം?
ഉത്തരം : ന്യൂട്രോൺ

40. ജിപ്സം – രാസനാമം?
ഉത്തരം : കാത്സ്യം സൾഫേറ്റ്

41. കമ്പ്യൂട്ടറിൽ നിന്നും കട്ട് പേസ്റ്റ് ചെയ്യുന്ന
ഉത്തരം : ക്ലിപ്പ് ബോർഡ്

42. ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
ഉത്തരം : ടൈറ്റാനിയം

43. ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?
ഉത്തരം : ബ്ലാസ്റ്റ് ഫർണസ്

44. സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്?
ഉത്തരം : ആൻഡേഴ്സ് സെൽഷ്യസ്

45. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?
ഉത്തരം : ഫോര്‍മിക്ക് ആസിഡ്

46. തേങ്ങയിലെ ആസിഡ്?
ഉത്തരം : കാപ്രിക് ആസിഡ്

47. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്?
ഉത്തരം : അസ്റ്റാറ്റിന്‍

48. ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?
ഉത്തരം : ഡയബറ്റോളജി

49. H 226 ഏത് വിളയുടെ അത്യുത്പാദന
ഉത്തരം : മരച്ചീനി

50. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?
ഉത്തരം : അമിനോ ആസിഡ്

51. തുരിശ് – രാസനാമം?
ഉത്തരം : കോപ്പർ സൾഫേറ്റ്

52. ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം?
ഉത്തരം : പൈറോ മീറ്റർ

53. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?
ഉത്തരം : കാർബൺ ഡൈ ഓക്സൈഡ്

54. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
ഉത്തരം : ലിഥിയം

55. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?
ഉത്തരം : ടെക്നീഷ്യം

56. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?
ഉത്തരം : സേഫ്റ്റി ഗ്ലാസ്

57. കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
ഉത്തരം : വിന്നോവിംഗ്‌

58. ചുവപ്പ് ലെഡ് – രാസനാമം?
ഉത്തരം : ട്രൈ ലെഡ് ടെട്രോക്സൈഡ്

59. കരിമ്പ് – ശാസത്രിയ നാമം?
ഉത്തരം : സക്കാരം ഒഫിനി നാരം

60. ലാബോറട്ടറി ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
ഉത്തരം : പൈറക്സ് ഗ്ലാസ്

61. മഹാ ഔഷധി എന്നറിയപ്പെടുന്നത്?
ഉത്തരം : ഇഞ്ചി

62. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?
ഉത്തരം : 340 മീ/സെക്കന്റ്

63. പ്രഥമ ശുശ്രൂഷയുടെ പിതാവ്?
ഉത്തരം : ഡോ. ഇസ് മാർക്ക്

64. ഓക്സിജന്‍റെ നിറം?
ഉത്തരം : ഇളം നീല

65. കുമ്മായം – രാസനാമം?
ഉത്തരം : കാത്സ്യം ഹൈഡ്രോക്സൈഡ്

66. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള
ഉത്തരം : വെണ്ട

67. ഫോർമാൽഡിഹൈഡിന്‍റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ?
ഉത്തരം : മെഥനോൾ

68. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?
ഉത്തരം : ഫ്രാങ്ക് വിറ്റിൽ

69. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?
ഉത്തരം : മഗ്നീഷ്യം

70. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?
ഉത്തരം : ലാവോസിയെ

71. തക്കാളിയിലെ ആസിഡ്?
ഉത്തരം : ഓക്സാലിക് ആസിഡ്

72. പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ?
ഉത്തരം : മൈക്ക

73. ക്ലോറോഫോം – രാസനാമം?
ഉത്തരം : ട്രൈക്ലോറോ മീഥേൻ

74. സൾഫർ നിർമ്മാണ പ്രക്രിയ?
ഉത്തരം : ഫ്രാഷ്

75. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള
ഉത്തരം : സുക്രാലോസ്

76. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?
ഉത്തരം : ബിറ്റാ വികിരണങ്ങൾ

77. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച്
ഉത്തരം : അനുരണനം (Reverberation)

78. സിർക്കോണിയം കണ്ടു പിടിച്ചത്?
ഉത്തരം : മാർട്ടിൻ ക്ലാപ്രോത്ത്

79. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
ഉത്തരം : 46

80. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
ഉത്തരം : പ്ളേറ്റ്‌ലറ്റുകൾ

81. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന
ഉത്തരം : കുരുമുളക്

82. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
ഉത്തരം : ആന്ത്രാക്സ്

83. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?
ഉത്തരം : സോയാബീൻ

84. നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം?
ഉത്തരം : സ്തന്യൂറോപതോളജി

85. പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ?
ഉത്തരം : ഈഥൈൽ ബ്യൂട്ടറേറ്റ്

86. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
ഉത്തരം : ക്ഷയം

87. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?
ഉത്തരം : കാരോലസ് ലീനയസ്

88. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?
ഉത്തരം : സംയോജകത

89. ബാറ്ററി കണ്ടുപിടിച്ചത്?
ഉത്തരം : അലക്സാണ്ട്റോ വോൾട്ടാ

90. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ്?
ഉത്തരം : ക്രിസ്റ്റ്യൻ ബർണാർഡ്

91. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?
ഉത്തരം : ഹീലിയം ദ്രാവകം

92. ലിതാർജ് – രാസനാമം?
ഉത്തരം : ലെഡ് മോണോക് സൈഡ്

93. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി
ഉത്തരം : ജിയോഡി മീറ്റർ

94. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?
ഉത്തരം : ഫ്രക്ടോസ്

95. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?
ഉത്തരം : സ്പ്ലീൻ [പ്ലീഹ]; കരൾ

96. മുട്ടത്തോടിന്‍റെ രാസ സംയുക്തം?
ഉത്തരം : കാൽസ്യം കാർബണേറ്റ്

97. ചോക്കലേറ്റിലെ ആസിഡ്?
ഉത്തരം : ഓക്സാലിക് ആസിഡ്

98. കലാമിൻ ലോഷൻ – രാസനാമം?
ഉത്തരം : സിങ്ക് കാർബണേറ്റ്

99. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?
ഉത്തരം : കാള്‍ ഷീലെ

100. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?
ഉത്തരം : കാല്‍സ്യം

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍