Posts

Showing posts from November 25, 2017

50 ചോദ്യങ്ങളും ഉത്തരങ്ങളും

Image
1. വിദ്യാർത്ഥി ദിനം? Ans : നവംബർ 17 2. ഡോൾഫിൻ നോസ് സ്ഥിതിചെയ്യുന്നത്? Ans : വിശാഖപട്ടണം 3. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി? Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ് 4. ക്ലാവ് - രാസനാമം? Ans : ബേസിക് കോപ്പർ കാർബണേറ്റ് 5. ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? Ans : ടാഗോർ 6. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി? Ans : മുസ്തഫ കമാൽ പാഷ 7. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans : എം.ആര്‍ നായര്‍ (മാണിക്കോത്ത് രാവുണ്ണിനായര്‍) 8. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം? Ans : ഇക്കോളജി 9. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്? Ans : ചൊവ്വ 10. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്? Ans : ബോറോസീൻ 11. ദ്രവരൂപത്തിലുള്ള ലോഹം? Ans : മെര്‍ക്കുറി 12. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans : കര്‍ണ്ണാടക 13. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി? Ans : അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972) 14. പോപ്പിന്‍റെ ഔദ്യോഗിക വസതി? Ans