50 ചോദ്യങ്ങളും ഉത്തരങ്ങളും
1. വിദ്യാർത്ഥി ദിനം?
Ans : നവംബർ 17
2. ഡോൾഫിൻ നോസ് സ്ഥിതിചെയ്യുന്നത്?
Ans : വിശാഖപട്ടണം
3. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?
Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
4. ക്ലാവ് - രാസനാമം?
Ans : ബേസിക് കോപ്പർ കാർബണേറ്റ്
5. ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?
Ans : ടാഗോർ
6. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?
Ans : മുസ്തഫ കമാൽ പാഷ
7. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : എം.ആര്‍ നായര്‍ (മാണിക്കോത്ത് രാവുണ്ണിനായര്‍)
8. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഇക്കോളജി
9. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?
Ans : ചൊവ്വ
10. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?
Ans : ബോറോസീൻ
11. ദ്രവരൂപത്തിലുള്ള ലോഹം?
Ans : മെര്‍ക്കുറി
12. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : കര്‍ണ്ണാടക
13. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)
14. പോപ്പിന്‍റെ ഔദ്യോഗിക വസതി?
Ans : അപ്പസ്തോലിക് കൊട്ടാരം
15. ഏറ്റവും വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
16. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
Ans : റബർ
17. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം?
Ans : ചെമ്പരത്തിപ്പൂവ്
18. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : അഫ്ഗാനിസ്ഥാൻ
19. പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ട രാജ്യം?
Ans : കൊറിയ
20. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?
Ans : ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)
21. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?
Ans : S/2004 N1
22. യുനസ്കോയുടെ ഏഷ്യാ - പസഫിക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം?
Ans : വടക്കുംനാഥ ക്ഷേത്രം
23. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന് ആഹ്വാനം ചെയ്തത്?
Ans : വാഗ്ഭടാനന്ദൻ
24. ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്?
Ans : നീലഗിരി
25. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?
Ans : സഹോദരൻ അയ്യപ്പൻ
26. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?
Ans : ഗുജറാത്ത്
27. ജീവകം E യുടെ രാസനാമം?
Ans : ടോക്കോ ഫെറോൾ
28. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Ans : മഹാരാഷ്ട്ര
29. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
Ans : 12
30. ചുവന്ന രക്താണുവിന്‍റെ ആയുസ്?
Ans : 120 ദിവസം
31. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി?
Ans : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility)
32. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?
Ans : തായ്‌ലൻഡ്
33. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?
Ans : സോണാർ (Sonar)
34. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?
Ans : 13
35. ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ?
Ans : ലൂണാ lll (1959)
36. ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?
Ans : 18
37. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ
38. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?
Ans : ആഗാഖാൻ കൊട്ടാരം
39. പക്ഷികളുടെ ശരീരോഷ്മാവ്?
Ans : 41° C
40. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
Ans : അസ്ട്രോഫിസിക്സ്
41. കോണ്‍ഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്?
Ans : സുഭാഷ് ചന്ദ്ര ബോസ്സ്
42. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?
Ans : സ്വാമി സഹജാനന്ദ സരസ്വതി
43. ചമ്പാരന്‍ സമരം നടന്ന വര്ഷം?
Ans : 1917
44. പടിഞ്ഞാറ്റേടത്ത് സ്വരൂപം?
Ans : കൊടുങ്ങല്ലൂർ
45. നിരക്ഷരനായ മുഗൾ ചക്രവർത്തി?
Ans : അക്ബർ
46. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ?
Ans : പ്ലാസ്മ
47. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?
Ans : ഗംഗ
48. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
Ans : മണിപ്പൂർ
49. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
Ans : ജമ്മു കാശ്മീര്‍
50. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Ans : ശ്രീരംഗപട്ടണം
Comments
Post a Comment