Posts

Showing posts from November 20, 2017
PSC ചോദ്യങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ വിഷയങ്ങളെ പറ്റിയുള്ള 50 ചോദ്യങ്ങളും ഉത്തരങ്ങളും

Image
1.ചാലക്കുടിപുഴ പതിക്കുന്ന കായൽ ?           കൊടുങ്ങല്ലൂർ കായൽ 2.ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്  ?           ഡോ. രാജേന്ദ്രപ്രസാദ് 3. ഒരു കോശത്തിലെ ഊർജനിർമാണ കേന്ദ്രം ?         മെറ്റോ കോൺഡ്രിയ 4. ബുലന്ദ് ദർവാസ നിര്മിച്ചതാര് ?          അക്ബർ 5. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ?        ആന്ധ്രപ്രദേശ് 6. ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തിയുള്ള രാജ്യം ?        ചൈന 7. താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ?     3,5,7,9,11,13,17         9 8. 3+2×5 = ?         13 9. ലോക തപാൽ ദിനം ?          ഒക്ടോബർ 9 10. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?       റുവാണ്ട 11. ആധുനിക ഇന്ത്യയുടെ പിതാവ് ?         ഡൽഹൗസി 12. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ?       ചെമ്പരത്തി 13. പ്രതിരോധത്തിന്റെ യൂണിറ്റ് ഏത് ?       ഓം 14. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം ?       1905 15. ഏറ്റവും അധികം ഓക്സിജൻ ഉല്പാദിപ്പിക്കുന്ന വൃക്ഷം ?        അരയാൽ 16., ഫിലമെന്റ് ലാമ്പിൽ നിറക്കുന്ന വാതകം ?       ആർഗോൺ 17. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അ