വിവിധ വിഷയങ്ങളെ പറ്റിയുള്ള 50 ചോദ്യങ്ങളും ഉത്തരങ്ങളും
1.ചാലക്കുടിപുഴ പതിക്കുന്ന കായൽ ?
കൊടുങ്ങല്ലൂർ കായൽ
2.ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ?
ഡോ. രാജേന്ദ്രപ്രസാദ്
3. ഒരു കോശത്തിലെ ഊർജനിർമാണ കേന്ദ്രം ?
മെറ്റോ കോൺഡ്രിയ
4. ബുലന്ദ് ദർവാസ നിര്മിച്ചതാര് ?
അക്ബർ
5. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്
6. ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തിയുള്ള രാജ്യം ?
ചൈന
7. താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ?
3,5,7,9,11,13,17
9
8. 3+2×5 = ?
13
9. ലോക തപാൽ ദിനം ?
ഒക്ടോബർ 9
10. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
റുവാണ്ട
11. ആധുനിക ഇന്ത്യയുടെ പിതാവ് ?
ഡൽഹൗസി
12. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ?
ചെമ്പരത്തി
13. പ്രതിരോധത്തിന്റെ യൂണിറ്റ് ഏത് ?
ഓം
14. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം ?
1905
15. ഏറ്റവും അധികം ഓക്സിജൻ ഉല്പാദിപ്പിക്കുന്ന വൃക്ഷം ?
അരയാൽ
16., ഫിലമെന്റ് ലാമ്പിൽ നിറക്കുന്ന വാതകം ?
ആർഗോൺ
17. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ?
വ്യാഴം
18 ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം ഉള്ള റെയിൽവേ സ്റ്റേഷൻ ?
ഗോരഖ്പൂർ
19. എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ് ?
എസ് കെ പൊറ്റക്കാട്
20. 24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും ?
360
21. എല്ലാ വർഷവും ഡിസംബർ 10 എന്തായിട്ടാണ് ആഘോഷിക്കുന്നത് ?
മനുഷ്യാവകാശ ദിനം
22. ജീവ മണ്ഡലത്തിന്റെ അടിസ്ഥാന ഘടകം ?
ആവാസ വ്യവസ്ഥ
23. ടൈഫസ് പരത്തുന്ന ജീവി ?
പേൻ
24. ഒരാളുടെ ശമ്പളം 10 % കൂടി, സ്ഥാപനത്തിന് മാന്ദ്യം വന്നപ്പോൾ അടുത്ത വർഷം 10% കുറച്ചു അപ്പോൾ അദ്ദേഹത്തിന്... ?
പഴയ ശമ്പളത്തേക്കാൾ 1% കുറഞ്ഞ തുക കിട്ടും
25. ഒരാൾ 600 മീറ്റർ ദൂരം അഞ്ചു മിനിറ്റു കൊണ്ട് നടന്നുവെങ്കിൽ മണിക്കൂറിൽ അയ്യാളുടെ വേഗം എത്ര കിലോമീറ്റർ ആണ് ?
7.2
26. 2016 ൽ സ്വയം ഭരണ പദവി ലഭിച്ച സി എം എസ് കോളേജ് ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
27. കേന്ദ്ര ഗവണ്മെന്റിന്റെ ഉജാല പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
LED ബൾബുകൾ
28. മഞ്ഞുരുകുന്നത് ഏത് തരം മാറ്റത്തിന് ഉദാഹരണം ആണ് ?
ഭൗതിക മാറ്റം
29. ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ?
യാന്ത്രികോർജം - വൈദ്യുതോർജം
30. സർക്കാർ ഓഫീസുകളിൽ ഈ-മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ?
ഗോവ
31. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്‌ട്രപതി ?
കെ ആർ നാരായണൻ
32. ജി എസ് ടി ഔദ്യോഗികമായി അംഗീകരിച്ച അവസാനത്തെ സംസ്ഥാനം ?
ജമ്മു കാശ്മീർ
33. വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ ?
വിറ്റാമിൻ C
34. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി ?
എ കെ ആന്റണി
35. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
തകഴി ശിവശങ്കരപ്പിള്ള
36. ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
പഞ്ചാബ്
37. ചുവന്നുളിയുടെ നീറ്റലിനു കാരണം ?
ഫോസ്ഫറസ്
38. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
എ കെ ഗോപാലൻ
39. ഒരു സംഘ്യയുടെ കാൽ ഭാഗം 5 ആയാൽ ആ സംഘ്യയുടെ 8 മടങ്ങ് എത്ര ?
160
40. ഒരു ഡസൻ പേനകളുടെ വില 48 രൂപയായാണെങ്കിൽ 22 പേനകളുടെ വില എത്ര ?
88
41. 10 മൈൽ 16 കി.മി ആണെങ്കിൽ 64 കി.മി എത്ര മൈൽ ?
40
42. ഗളിവറുകളുടെ യാത്രകൾ രചിച്ചത് ?
ജോനാതൻ സ്വിഫ്റ്റ്
43. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?
ലിഥിയം
44. നാലിന്റെ ഗണിതമായ ഏറ്റവും വലിയ മൂന്നക്ക സംഖ്യ ?
996
45. ലോകാരോഗ്യ ദിനം ?
ഏപ്രിൽ 7
46. ഒരു സാധാരണ ടോർച്ചു സെല്ലിന്റെ ശക്തി ----- വോൾട്ടാണ് ?
1.5
47. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം ?
1949
48. ചെമ്പിനോട് ഏത് ലോഹം ചേർത്താണ് പിച്ചള നിർമ്മിക്കുന്നത് ?
നാകം( സിങ്ക് )
49. ആദ്യത്തെ ഫുട്ബോൾ ലോകകപ്പിൽ ജേതാവായത് ?
ഉറുഗ്വായ്
50 . അമേരിക്കയുടെ ദേശീയ കായിക വിനോദം ?
ബേസ്ബോൾ

Comments
Post a Comment