KERALA PSC പരീക്ഷയ്ക്ക് ചോദിക്കാവുന്ന ആരോഗ്യമേഖലയിൽ നിന്നുള്ള കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും ......
1. കേരള ആരോഗ്യ സർവകലാശാലയടെ ആസ്ഥാനം ? Ans. തൃശ്ശൂർ 2. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനം ? Ans. ആലപ്പുഴ 3. കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എവിടെ ? Ans. പാരിപ്പള്ളി ( കൊല്ലം ) 4. കുട്ടികളുടെ രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന്റെ പദ്ധതി ? Ans.താലോലം 5. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം ? Ans. ചെറുകുളത്തൂർ ( കോഴിക്കോട് ) 6. ലെപ്റ്റോസ് പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ? Ans. എലിപ്പനി 7. പാൽ പുളിപ്പിച്ചു തൈരാക്കുന്ന ബാക്ടീരിയ ? Ans. ലാക്ടോബാസിലുകൾ 8. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഉൾപ്പെടുന്ന വിഭാഗം ? Ans. കോക്കസ് 9. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകൾ ? Ans. ബാസില്ലസ് 10. സ്പ്രിങ്ആകൃതിയിലുള്ള ബാക്ടീരിയകൾ ? Ans. സ്പൈറില്ല 11. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകൾ ? Ans. വിബ്രിയോ 12. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ആദ്യായി നിരീക്ഷിച്ച ശാസ്ത്രജ്ഞനൻ ? Ans. ആന്റൻ ലീവൻ ഹൂക് 13. തയാമൈന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം ? Ans. ബെറിബെറി 14. ശരീരത്തിന് വേണ്ടി വിറ്റാമിൻ A സംഭരിച്ചുവയ്ക്കുന്ന അവയവം ? Ans. കരൾ 15. മൂത്രത്തിന് മഞ്