KERALA PSC പരീക്ഷയ്ക്ക് ചോദിക്കാവുന്ന ആരോഗ്യമേഖലയിൽ നിന്നുള്ള കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും ......
1. കേരള ആരോഗ്യ സർവകലാശാലയടെ ആസ്ഥാനം ?
Ans. തൃശ്ശൂർ
2. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനം ?
Ans. ആലപ്പുഴ
3. കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എവിടെ ?
Ans. പാരിപ്പള്ളി ( കൊല്ലം )
4. കുട്ടികളുടെ രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന്റെ പദ്ധതി ?
Ans.താലോലം
5. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?
Ans. ചെറുകുളത്തൂർ ( കോഴിക്കോട് )
6. ലെപ്റ്റോസ് പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ?
Ans. എലിപ്പനി
7. പാൽ പുളിപ്പിച്ചു തൈരാക്കുന്ന ബാക്ടീരിയ ?
Ans. ലാക്ടോബാസിലുകൾ
8. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഉൾപ്പെടുന്ന വിഭാഗം ?
Ans. കോക്കസ്
9. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. ബാസില്ലസ്
10. സ്പ്രിങ്ആകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. സ്പൈറില്ല
11. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. വിബ്രിയോ
12. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ആദ്യായി നിരീക്ഷിച്ച ശാസ്ത്രജ്ഞനൻ ?
Ans. ആന്റൻ ലീവൻ ഹൂക്
13. തയാമൈന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം ?
Ans. ബെറിബെറി
14. ശരീരത്തിന് വേണ്ടി വിറ്റാമിൻ A സംഭരിച്ചുവയ്ക്കുന്ന അവയവം ?
Ans. കരൾ
15. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ?
Ans. യൂറോക്രോം
16. വേദനയില്ലാത്ത അവസ്ഥ ?
Ans. അനാൽജെസിയ
17. കീമോ തെറാപ്പിയുടെ പിതാവ് ?
Ans. പോൾ എർലിക്
18. ജനനം മുതൽ മരണം വരെ പ്രവർത്തിക്കുന്ന പേശി ?
Ans. ഹൃദയ പേശി
19. ദേശീയ രക്തദാന ദിനം ?
Ans. ഒക്ടോബർ 1
20. ശരീരത്തിലെ ഏറ്റവും വലിയ സിര ?
Ans. അധോമഹാസിര
21. ശരീരത്തിലെ ഏറ്റവും വലിയ ധമനി ?
Ans. മഹാധമനി
22. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?
Ans. അമിത രക്തസമ്മർദ്ദം
23. ദേശീയ ഹൃദയമാറ്റ ദിനം ?
Ans. ഓഗസ്റ്റ് 3
24. ആമാശയത്തിലുള്ള ആസിഡ് ?
Ans. ഹൈഡ്രോക്ലോറിക് ആസിഡ്
25. കരളിൽ നിർമിക്കപ്പെടുന്ന വിഷവസ്തു ?
Ans. അമോണിയ

Comments
Post a Comment