കേരളാ PSC പരീക്ഷ എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട 100 ചോദ്യങ്ങളും ഉത്തരങ്ങളും
1. ശാസത്ര ദിനം? Ans : നവംബർ 10 2. നല്ല ഭാഷയുടെ പിതാവ്? Ans : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 3. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം? Ans : ഏഷ്യ 4. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ? Ans : ഇന്ത്യയും ശ്രീലങ്കയും 5. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര? Ans : ആരവല്ലി 6. ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത? Ans : നിരുപമ റാവു 7. ചരിത്രത്തിന്‍റെ പിതാവ്? Ans : ഹെറഡോട്ടസ് 8. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം? Ans : 1576 9. റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans : മാതളം 10. ആദ്യത്തെ DTS സിനിമ ? Ans : കാലാപാനി 11. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans : ഒഡീസി 12. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ? Ans : യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം 13. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം? Ans : ഇന്ത്യൻ റെയിൽവേ 14. കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans : ഒഡീസി 15. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം? Ans : വെള്ളായണിക്കായൽ 16.