കേരളാ PSC പരീക്ഷ എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട 100 ചോദ്യങ്ങളും ഉത്തരങ്ങളും


1. ശാസത്ര ദിനം?

Ans : നവംബർ 10

2. നല്ല ഭാഷയുടെ പിതാവ്?

Ans : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

3. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

Ans : ഏഷ്യ

4. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?

Ans : ഇന്ത്യയും ശ്രീലങ്കയും

5. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

Ans : ആരവല്ലി

6. ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത?

Ans : നിരുപമ റാവു

7. ചരിത്രത്തിന്‍റെ പിതാവ്?

Ans : ഹെറഡോട്ടസ്

8. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

Ans : 1576

9. റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : മാതളം

10. ആദ്യത്തെ DTS സിനിമ ?

Ans : കാലാപാനി

11. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഒഡീസി

12. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?

Ans : യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം

13. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

Ans : ഇന്ത്യൻ റെയിൽവേ

14. കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഒഡീസി

15. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans : വെള്ളായണിക്കായൽ

16. ഉദ്യാനവിരുന്ന രചിച്ചത്?

Ans : പണ്ഡിറ്റ് കറുപ്പൻ

17. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?

Ans : കമൽജിത്ത് സന്ധു

18. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

Ans : കാറ്റ്ലിയ

19. ഞെള്ളാനി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : ഏലം

20. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

Ans : ഇന്ത്യൻ മഹാസമുദ്രം

21. ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കന്ന അംഗീകൃത മുദ്ര?

Ans : ISl മുദ്ര

22. എപ്സം സോൾട്ട് - രാസനാമം?

Ans : മഗ്നീഷ്യം സൾഫേറ്റ്

23. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

Ans : യന്ത്രം

24. വേമ്പനാട്ട് കായലിന്‍റെ വിസ്തീര്‍ണ്ണം?

Ans : 205 ച.കി.മീ

25. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്?

Ans : സ്വാമി വിവേകാനന്ദൻ

26. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സ്ഥിതി ചെയ്യുന്നത്?

Ans : തിരുവനന്തപുരം.

27. CBI നിലവിൽ വന്ന വർഷം?

Ans : 1963 ഏപ്രിൽ 1

28. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

Ans : അലഹബാദ്

29. ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്?

Ans : 1944

30. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?

Ans : റാഷ് ബിഹാരി ബോസ്

31. ആറ്റ്ലി പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവയ്പ്പ് " എന്ന് വിശേഷിപ്പിച്ചത്?

Ans : ജവഹർലാൽ നെഹൃ

32. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Ans : 2000

33. ഏറ്റവും ചെറിയ കന്നുകാലിയിനം?

Ans : വെച്ചൂർ പശു

34. ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം?

Ans : റഷ്യ

35. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

Ans : 1951

36. തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?

Ans : സ്വാതി തിരുനാൾ

37. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?

Ans : വോയേജ് ടു ഇന്ത്യ

38. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി?

Ans : ശിരുവാണി

39. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

Ans : ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

40. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

Ans : ആലപ്പുഴ

41. പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

Ans : കൊല്ലം

42. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

43. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

Ans : നീലഗിരി

44. ഹൃദയത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

Ans : പേസ് മേക്കർ

45. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ഉത്തരാഖണ്ഡ്

46. എവറസ്റ്റ് ദിനം?

Ans : മെയ് 29

47. പ്ലേറ്റോയുടെ ഗുരു?

Ans : സോക്രട്ടീസ്

48. നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ന്യൂറോളജി

49. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

Ans : ഫാത്തം

50. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

Ans : വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)

6
1. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

Ans : ഐ.ആർ.എസ് - 1A

2. പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉല്‍പ്പത്തിയില്ലെന്നും അതു വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?

Ans : സ്ഥിരാവസ്ഥാ സിദ്ധാന്തം (Steady State theory)

3. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans : സിക്കിം

4. ചാലൂക്യന്മാരുടെ തലസ്ഥാനം?

Ans : വാതാപി

5. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

Ans : സിപ്പിയോ

6. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

Ans : വൈക്കം മുഹമ്മദ്‌ബഷീർ

7. പർവ്വത സംസ്ഥാനം?

Ans : ഹിമാചൽ പ്രദേശ്‌

8. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

Ans : കേരള കേസരി

9. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?

Ans : പ്രസിഡന്‍റ്

10. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

Ans : കാര്‍ബോണിക്കാസിഡ്

11. മുന്തിരിയിലെ ആസിഡ്?

Ans : ടാർട്ടാറിക് ആസിഡ്

12. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : അശോക് മേത്ത കമ്മീഷൻ

13. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?

Ans : കർണ്ണാടകം

14. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?

Ans : കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)

15. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

Ans : സയ്യിദ് അഹമ്മദ് ഖാൻ (1879)

16. വൈകുണ്ഠസ്വാമികള്‍ ആരംഭിച്ച ചിന്താപദ്ധതി?

Ans : അയ്യാവഴി.

17. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

Ans : രാമായണം

18. ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്?

Ans : ഭവഭൂതി

19. കല്‍ക്കട്ട സ്ഥാപിച്ചത്?

Ans : ജോബ് ചാര്‍നോക്ക്

20. ബാലികാ സമൃദ്ധി യോജന (BSY) ആരംഭിച്ചത്?

Ans : 1994 ആഗസ്ത് 15

21. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

Ans : 120 mm Hg

22. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : അരി

23. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ രൂപം കൊണ്ട സംഘടന?

Ans : ഫാസിസം

24. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?

Ans : പന്ന (മധ്യപ്രദേശ്)

25. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

Ans : കൈമോ ഗ്രാഫ്

26. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

Ans : വില്ലോ

27. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്

Ans : മാക്സ് പാങ്ക്

28. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

Ans : 1757-ലെ പ്ലാസി യുദ്ധം

29. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Ans : വിവേകോദയം

30. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

Ans : ഇന്തോനേഷ്യ

31. വേലകളിക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം?

Ans : ആലപ്പുഴ

32. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

Ans : ചട്ടമ്പിസ്വാമികള്‍

33. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്?

Ans : മീഥേൻ

34. ദേശീയ ജലപാത 3 കടന്നുപോകുന്നത്?

Ans : കൊല്ലം-കോട്ടപ്പുറം

35. വർദ്ധമാന മഹാവീരന്റെ ഭാര്യ?

Ans : യശോദ

36. മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?

Ans : 4

37. വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Ans : ഈസ്റ്റ് ഹില്‍ (കോഴിക്കോട്)

38. ബി.ആര്‍; അംബേദാകറുടെ പത്രം?

Ans : ബഹിഷ്കൃത് ഭാരത്

39. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

Ans : ക്ലോറിൻ & ബ്രോമിൻ

40. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?

Ans : പിംഗലി വെങ്കയ്യ

41. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി?

Ans : വക്കം പുരുഷോത്തമന്‍

42. ഓസോൺ ദിനം?

Ans : സെപ്തംബർ 16

43. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത?

Ans : അൽഫോൺസാമ്മ

44. മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം?

Ans : ഹോര്‍ത്തുസ് മലബാറിക്കസ്(ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)

45. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

Ans : ഇന്ദുലേഖ

46. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ് ?

Ans : ടങ്ങ്ട്റ്റണ്‍

47. ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.?

Ans : അലഹബാദ് ( ഉത്തർപ്രദേശ് )

48. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

Ans : അഗസ്ത്യമുനി

49. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

Ans : ലോകസഭ

50. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

Ans : ചാലക്കുടിപ്പുഴ


Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍