മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ


** ആത്മകഥ - ഇ. എം .എസ്
** കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
** എന്റെ കഥ - മാധവിക്കുട്ടി
** കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
** എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
** അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
**കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
** അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
** എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
** എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
** എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
** മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
** തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
** ജീവിത സമരം - സി.കേശവൻ
* സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
**കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
** എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
** കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
** ജീവിതപ്പാത - ചെറുകാട്
** എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
** ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
** മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
** മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
** ഞാൻ -എൻ.എൻ.പിള്ള
** ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
** ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
** ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
** ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
** ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
** എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
** എതിർപ്പ് - പി.കേശവദേവ്
** നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
** കഥ തുടരും -കെ. പി. എ.സി.ലളിത
** ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
** കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ

Comments

Popular posts from this blog

അപരനാമങ്ങൾ

കേരളത്തിലെ പ്രധാന കായലുകള്‍