ഇന്ത്യയിലെ കോട്ടകൾ

1. കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
    രാജസ്ഥാൻ

2. പ്രശസ്തമായ അംബർ കോട്ട ഏത് സംസ്ഥാനത്താണ് ?
    രാജസ്ഥാൻ

3. ആഗ്ര കോട്ട പണി കഴിപ്പിച്ച രാജാവ്?
    അക്ബർ

4. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട എന്നറിയപ്പെടുന്നത് ഏതാണ്?
    ചിത്തോർഗഢ്  ഫോർട്ട്

5. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
    ബേക്കൽ കോട്ട

6. പാലക്കാട് കോട്ട പണി കഴിപ്പിച്ചതാര്?
    ഹൈദരലി

7. ഔറംഗാബാദ് നഗരത്തിനടുത്തുള്ള പ്രശസ്തമായ കോട്ടയത്?
    ദൗലത്താബാദ് കോട്ട

8. ഡെൽഹി നഗരത്തിൽ നിന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ            കോട്ട?
   റെഡ് ഫോർട്ട്

9. ഇന്ത്യയുടെ എവർഗ്രീൻ കോട്ട' എന്നറിയപെടുന്നത്?
    പശ്ചിമഘട്ട മലനിരകൾ

10. സിന്ധുദുർഗ് കോട്ട എത് സംസ്ഥാനത്താണ്?
     മഹാരാഷ്ട്ര

11. ചാന്ദ് മിനാർ ഏത് കോട്ടയ്ക്കുള്ളിലാണ്?
    ദൗലത്താബാദ് കോട്ട

12. ഷാജഹാൻ തടവിൽ കിടന്നത് ഏതു കോട്ടയിലാണ്?
     ആഗ്ര കോട്ടയിൽ

13. ഗ്വാളിയോർ കോട്ട  പണി കഴിപ്പിച്ചതാര്?
     മാൻ സിങ് തോമാർ

14. ഇന്ത്യൻ കോട്ടയിലെ മുത്ത് എന്ന് ഗ്വാളിയോർ കോട്ടയെ വിശേഷിപ്പിച്ച              ഭരണാധികാരി ?
      ബാബർ

15. റായ്ഗഢ് കോട്ട ഏതു സംസ്ഥാനത്താണ്?
      മഹാരാഷ്ട്ര

16. അലഹബാദ് കോട്ട പണിയിച്ച  മുഗൾ ചക്രവർത്തി?
       അക്ബർ

17. അലഹബാദ് കോട്ട ഏതു സംസ്ഥാനത്താണ്?
       ഉത്തർപ്രദേശ്

18. ബേക്കൽ കോട്ട നിർമ്മിച്ചതാര്?
       ശിവപ്പനായ്ക്കർ

19. ഇന്ത്യയിൽ കോട്ടകളുടെ സംരക്ഷണച്ചുമതല ആർക്കാണ്?
     ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASl)

20. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
      ന്യൂഡൽഹി

21. പ്രകൃതി തീർത്ത കോട്ട എന്നറിയപ്പെടുന്ന യുനെസ്കോ പൈതൃക                      സ്മാരകം ഏതാണ്?
    പശ്ചിമഘട്ട മലനിരകൾ

22. പാലക്കാട് കോട്ട പണി കഴിപ്പിച്ച വർഷം?
      1766

23. ആഗ്ര കോട്ട ഏതു നദീതീരത്താണ്? സ്ഥിതി ചെയ്യുന്നത്?
     യമുന

24. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ       കോട്ട  ?
   ആഗ്രയിലെ ചുവപ്പ് കോട്ട ( Red fort)

25. ഇന്ത്യയില ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ട?
     പള്ളിപ്പുറം കോട്ട

26. ചാലിയം കോട്ടയുടെ മറ്റൊരു പേര്?
     ബേപ്പൂർ കോട്ട

27. വടക്കൻ കേരളത്തിലെ ഈ ജില്ല കോട്ടകൾക്ക് പ്രസിദ്ധമാണ് . ഏതാണത്?
     കാസർഗോഡ്

28.  തലശ്ശേരി കോട്ട നിർമിച്ച വർഷം?
     1708

29. തിരുവിതാംകൂർ ലൈൻസ് എന്നറിയട്ടെ കോട്ട ?
    നെടുങ്കോട്ട

30.ഗോൾഡൻ ഫോർട്ട് എന്നറിയപ്പെടുന്ന കോട്ട?
    ജയ്സാൽമീർ കോട്ട

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍