KERALA PSC തിരഞ്ഞെടുത്ത ചോദ്യങ്ങൾ

1. ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : മ്യാൻമർ

2. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

Ans : 1576

3. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്?

Ans : കല്‍ഹണന്‍

4. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

Ans : മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

5. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

Ans : ടങ്ങ്ട്റ്റണ്‍

6. ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്?

Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7. പ്രസിദ്ധമായ കുറവന്‍-കുറത്തി ശില്‍പം സ്ഥിതി ചെയ്യുന്നത്?

Ans : രാമക്കല്‍ മേട്

8. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

Ans : കണ്ണൂർ

9. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

Ans : സുരേന്ദ്രനാഥ് ബാനർജി

10. സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : കാലിഫോർണിയ

11. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?

Ans : റസിയ സുല്‍ത്താന

12. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി?

Ans : ടോപ്പിയറി

13. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

Ans : 120/80 mm Hg

14. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

Ans : മുല്ലപ്പെരിയാർ -1895 - ഇടുക്കി

15. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

Ans : ഗര്‍ഭപാത്രം

16. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

Ans : ഗുന്നാർ മിർ ദയാൽ

17. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ?

Ans : സ്നപ്പി

18. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

Ans : മങ്ങാട്ടുപറമ്പ്

19. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്?

Ans : ഫോര്‍മിക്ക് ആസിഡ്

20. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

Ans : പാലക്കാട്

21. കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടത്?

Ans : 2012

22. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

Ans : തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

23. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

Ans : പീത ബിന്ദു ( Yellow Spot )

24. ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഡെർമറ്റോളജി

25. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി?

Ans : പി. സദാശിവം

26. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Ans : കാസര്‍ഗോഡ്

27. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?

Ans : ശുക്രൻ

28. ഹരിതകം കണ്ടു പിടിച്ചത്?

Ans : പി.ജെ പെൽറ്റിയർ & ജെ.ബി. കവൻന്റോ

29. ജലത്തിൽ ജീവിക്കുമെങ്കിലും ജലത്തിലെ വായു ശ്വസിക്കാൻ സാധിക്കാത്ത ജീവികൾ?

Ans : ആമയും മുതലയും

30. ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

Ans : 3

31. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

Ans : ഭഗത് സിങ്

32. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

Ans : കിസാൻ കന്യ- 1937

33. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം?

Ans : ജനീവ

34. ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്?

Ans : ചെറുകാട് ഗോവിന്ദപിഷാരടി

35. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

Ans : 1961

36. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : ജോർഹത്

37. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്?

Ans : നചികേത് മോർ കമ്മീഷൻ

38. ടുണീഷ്യയുടെ നാണയം?

Ans : ടുണീഷ്യൻ ദിനാർ

39. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്?

Ans : ഗോപാലകൃഷ്ണ ഗോഖലെ

40. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ?

Ans : ഡയോക്സിൻ

41. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

Ans : മെൽബൺ

42. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

Ans : കവടിയാർ തിരുവനന്തപുരം

43. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

Ans : 1943 (സിംഗപ്പൂരിൽ വച്ച്)

44. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?

Ans : ചെമ്മീന്‍

45. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

Ans : AD 52

46. ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം?

Ans : ഹീമോഗ്ലോബിൻ

47. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

Ans : ആയില്യം തിരുനാൾ

48. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

Ans : പാർവ്വതി ഓമനക്കുട്ടൻ

49. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

Ans : എം.എൻ.ഗോവിന്ദൻ നായർ

50. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

Ans : പത്തനംതിട്ട ജില്ല

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍