വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത 80 ചോദ്യങ്ങളും ഉത്തരങ്ങളും

1 . താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ?
     ജപ്പാൻ

2 . വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
     അന്റാർട്ടിക്ക

3 . ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ?
     ഡോ. ബി ആർ അംബേദ്‌കർ

4 . 2020 ലെ ഒളിമ്പിക്സ് അരങ്ങേറുന്ന നഗരം ?
     ടോക്കിയോ

5 . കേരളത്തിന്റെ സംസ്ഥാന മൃഗം ?
     ആന

6 . ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?
     അരുണാചൽ പ്രദേശ്

7 . ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
     സോജില

8 . കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ?
     പയ്യന്നൂർ

9 . ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം ?
     29

10 . റബറിന്റെ ജന്മദേശം ?
     ബ്രസീൽ

11 . ഫ്രഞ്ചുവിപ്ലവസമയത് ഫ്രാൻസിലെ ചക്രവർത്തി ?
       ലൂയി പതിനാറ്

12 . മണ്ണിനെക്കുറിച്ചുള്ള പഠനം ?
       പെഡോളജി

13 . പഞ്ചശീലതത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ ?
       ഇന്ത്യയും ചൈനയും

14 . ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ?
       ലോക്സഭയിൽ

15 . സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം
       നേടിയ ഭാരതീയൻ ?
       അമർത്യാസെൻ

16 . പുതിയ UN സെക്രട്ടറി ജനറൽ ?
      അന്റോണിയോ ഗുഡ്‌റസ്

17 . കറുപ്പ് വ്യാപാരം ഏതു വിപ്ലവുമായി
       ബന്ധപ്പെട്ടിരിക്കുന്നു ?
       ചൈന

18 . ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
       1942

19 . ഗീതാഞ്ജലി ആരുടെ രചനയാണ്‌ ?
       ടാഗോർ

20 . കാർബൺഡയോക്സിഡിന്റെ രാസസൂത്രം ?
      CO 2

21 . കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ?
       ശ്രീമതി ശൈലജാ

22 . ഹൈഡ്രജൻ കണ്ടുപിടിച്ചത് ?
       കവൻഡിഷ്

23 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?
       ഗംഗ

24 . അന്താരാഷ്ട്ര മണ്ണ് വർഷം  ?
       2015

25 . നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമിക്കുന്ന
       ഔദ്യോഗിക ഏജൻസി ?
       സർവ്വേ ഓഫ് ഇന്ത്യ

26 . താഴെ പറയുന്നവയിൽ ആരുടെ മന്ത്രിയായിരുന്നു
       ചാണക്യൻ  ?
        ചന്ദ്രഗുപ്തമൗര്യൻ

27 . ഇന്ത്യയുടെ സമയം നിർണയിക്കുന്ന
       ഔദ്യോഗിക  രേഖാംശം ?
        82 . 5 * കിഴക്കൻ രേഖാംശം

28 . കാൽബൈശാലി എന്നത്
       മഴ

29 . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
       എവറസ്റ്റ്

30 . ചാമ്പ്യൻസ് ട്രോഫി 2017 ലെ വിജയി ?
       പാക്കിസ്ഥാൻ

31 . കൊച്ചിമെട്രോ രാജ്യത്തിന് സമർപ്പിച്ചത് ?
       പ്രദാനമന്ത്രി

32 . നമ്മുടെ ദേശിയ ഗാനം രചിച്ചിരിക്കുന്നത് ?
       ടാഗോർ

33 . ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് ?
       മികച്ച പരിശീലകന്

34 . സ്വാതന്ത്രം തന്നെ ജീവിതം സ്വാതന്ത്രം തന്നെയമൃതം ?
       കുമാരനാശാൻ

35 . സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ
       സഹായിക്കുന്നവാതകം
        കാർബൺഡയോക്സിഡ

36 . ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്
       എത്ര വർഷം കൂടുമ്പോൾ ?
        10

37 . മലയാള ഭാഷയുടെ പിതാവ് ?
        എഴുത്തച്ഛൻ

38 . ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ?
       ഡോ . രാജേന്ദ്രപ്രസാദ്

39 . ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നത് ?
       എ പി ജെ അബ്ദുൽ കാലം

40 . ജൂൺ 2 വെള്ളിയായ്ഴ്ചയാണെങ്കിൽ ജൂൺ 29 ഏതു
       ദിവസമായിരിക്കും ?
       വ്യാഴം

41 . ആലുവ ഏതു നദിയുടെ തീരത്തു സ്ഥിതി ചെയുന്നു ?
       പെരിയാർ

42 . പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?
       പി ടി ഉഷ

43 . സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
       O നെഗറ്റീവ്

44 . അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് ?
       ശ്രീനാരായണഗുരു

45 . കേരളാ ഹൈക്കോടതി സ്ഥിതി ചെയുന്നത് ?
       എറണാകുളം

46 . സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം ?
       500  സെക്കന്റ്

47 . ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് ?
       ഫോർമിക് ആസിഡ്

48 . ലോകപരിസ്ഥിതി ദിനം ?
       ജൂൺ 5

49 . കേരളാ വനിതാ കമ്മിഷൻ ചെയർപേഴ്സൺ ?
       എം സി ജോസഫൈൻ

50 . എച്ച്‌ എസ് പ്രണോയ് താഴെ പറയുന്നവയിൽ
       ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
       ബാഡ്മിന്റൺ

51 . മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് ?
       ഭാഗം IV എ

52 . കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ?
       തൃശ്ശൂർ

53 . നാസ ഏതു രാജ്യത്തിൻറെ ബഹിരാകാശ
       ഏജൻസിയാണ് ?
        അമേരിക്ക

54 . മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് ?
       ചെങ്കിസ്ഖാൻ

55 . വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി
       എത്തിച്ചേർന്നത് ?
        1498

56 . വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ
       നിറം ?
       ഓറഞ്ച്

57 . ടോക്കിയോ ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ് ?
       ജപ്പാൻ

58 . കല്ലേൽ പൊക്കുടന്റെ ആത്മകഥ ?
       കണ്ടല്കാടുകളിലൂടെ എന്റെ ജീവിതം

59 . എയ്ഡ്സ് വ്യാപനത്തിന് കാരണമാവുന്നത് ?
       വൈറസ്

60 . കേരളപ്പിറവി ദിനം ?
       നവംബര് 1

61 . പൂർണ വളർച്ച എത്തിയ മനുഷ്യ ശരീരത്തിലെ
       അസ്ഥികളുടെ എണ്ണം ?
       206

62 . മനുഷ്യന്റെ പല്ല് നിർമിച്ചിരിക്കുന്ന വസ്തു ?
       ഡെൻന്റേൻ

63 . വിറ്റാമിന് A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന
       ഒരു രോഗമാണ് ?
       നിശാന്ധത

64 . സൂര്യപ്രകാശമേൽകുന്ന മനുഷ്യശരീരത്തിന് ഏതു
       വിറ്റാമിൻ  ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ
       തെളിയിക്കുന്നത് ?
        വിറ്റാമിൻ ഡി

65 . ഛർദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിയ്ക്ക്‌
       ആരോഗ്യപ്രവർത്തകർ ഉടൻ നിർദേശിക്കുന്ന
       പാനീയമേത് ?
        ORS ലായനി

66 . പന്നിയൂർ 1  ഏതിനം വിളയാണ് ?
       കുരുമുളക്

67 . മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ?
       ആലപ്പുഴ

68 . വനങ്ങളുടെയും വനവിഭവങ്ങളുടെയും
       സംരക്ഷണത്തിനായി  ഇന്ത്യയിൽ 1974 ൽ
       ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ് ?
       ചിപ്കോ പ്രസ്ഥാനം

69 . ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?
       ഡി എൻ എ

70 . ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ്  എന്ന ഘടകം
       ശരീരത്തിന് എന്ത് നൽകുന്നു
        ഊർജം

71 . ആറ്റത്തിന്റെ കേന്ദ്ര ഭാഗത്തിന് പറയുന്ന പേര് ?
       ന്യൂക്ലിയസ്

72 . അലുമിനിയത്തിന്റെ അയിര് ?
       ബോക്സയിറ്റ്

73 . ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി
       അതുരുകും - ഏതു മൂലകം കണ്ടുപിടിക്കുന്നതിനു
       മുൻപ് മെന്ഡലെയിഫ് അതിന്റെ ഗുണങ്ങളെ
       കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?
        ഗാലിയം

75 . ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും
       കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ
       രാസപരമായി എന്താണ് ?
        മോണോ സോഡിയം ഗ്ലുട്ടാമേറ്റ്

76 . പ്രവൃത്തിതയുടെ യൂണിറ്റ് ?
       ജൂൾ

77 . ഇസ്തിരിപെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജം
       ഏതു ഊർജ രൂപത്തിലേക്ക് പരിവർത്തനം
       ചെയുന്നു ?
        താപോർജം

79 . ഏതൊരു പ്രവർത്തനത്തിനും തുല്യവും
       വിപരീതവുമായ ഒരു പ്രതി പ്രവർത്തനം
       ഉണ്ടായിരിക്കും . ഇത് ന്യൂട്ടന്റെ ഏതു
       ചലന നിയമമാണ് ?
        മൂന്നാം ചലന നിയമം

80 . അന്തർദേശിയ പ്രകാശ വർഷമായി കണക്കാക്കിയ
       വർഷമേത് ?
        2015

       

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍