വിവിധ മേഖലകളിൽ 50 നിന്നും ചോദ്യങ്ങൾ

1. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?

Ans : യമുന

2. കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു?

Ans : പോളണ്ട്

3. ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?

Ans : ഹരിതകം

4. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

Ans : ഉദയ്പൂർ

5. ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്?

Ans : പുതുച്ചേരി

6. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

Ans : കരിമ്പ്

7. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Ans : വൈകുണ്ഠ സ്വാമികൾ

8. 1889 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Ans : വില്യം വെഡ്ഢർ ബേൺ

9. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?

Ans : നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

10. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : നേതാജിയുടെ തിരോധാനം

11. ജരാവ എവിടുത്തെ ആദിവാസി വിഭാഗമാണ്?

Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

12. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

Ans : ചന്ദ്രഗുപ്ത മൗര്യൻ

13. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

Ans : ബീഹാർ (8 )

14. ശ്രീനാരായണഗുരുവിന്‍റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?

Ans : അരുവിപ്പുറം പ്രതിഷ്ഠ.

15. ‘ഹരിപഞ്ചാനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

Ans : ധർമ്മരാജാ

16. "ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത്?

Ans : വില്യം ബെന്റിക്ക്

17. “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്?

Ans : ശ്രീനാരായണ ഗുരു

18. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

Ans : 7

19. എ.കെ ഗോപാലൻ ജനിച്ച സ്ഥലം?

Ans : കണ്ണൂരിലെ മാവില

20. ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം?

Ans : മണിപ്പൂർ

21. സംസ്കൃത നാടകത്തിന്‍റെ പിതാവ്?

Ans : കാളിദാസൻ

22. ചരിത്രത്തിന്‍റെ ജന്മഭൂമി?

Ans : ഗ്രീസ്

23. കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Ans : പശ്ചിമ ബംഗാൾ

24. വെനസ്വേലയുടെ നാണയം?

Ans : ബൊളിവർ

25. കോശശാസ്ത്രത്തിന്‍റെ പിതാവ്?

Ans : റോബർട്ട് ഹുക്ക്

26. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ് " എന്ന നോവലിന് പശ്ചാത്തലമായ പുഴ?

Ans : മീനച്ചിലാർ

27. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

Ans : ഫോർവേഡ് ബ്ലോക്ക്

28. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

Ans : സ്വര്‍ണ്ണം

29. നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്?

Ans : മുഹമ്മദലി ജിന്ന

30. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?

Ans : തുമ്പ (തിരുവനന്തപുരം)

31. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത് ?

Ans : തോറിയം

32. വിനോദ സഞ്ചാര ദിനം?

Ans : ജനുവരി 25

33. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?

Ans : 6

34. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

Ans : ചൈന

35. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

Ans : TFM [ Total Fatty Matter ]

36. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

Ans : ഹൈഡ്രജൻ പെറോക്സൈഡ്

37. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?

Ans : ഡി ഉദയകുമാർ

38. രാമാനുജന്‍ സംഖൃ?

Ans : 1729

39. സിമന്‍റ് കണ്ടുപിടിച്ചത്?

Ans : ജോസഫ് ആസ്പിഡിൻ

40. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?

Ans : ആനന്ദ്

41. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം?

Ans : 1853

42. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?

Ans : മുകുന്ദമാല

43. എൽ സാൽവദോർ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

Ans : കാസാ പ്രസിഡൻഷ്യൽ

44. ഫിലിപ്പൈൻസിന്‍റെ തലസ്ഥാനം?

Ans : മനില

45. സംഗീതത്തിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : ഓസ്ട്രിയ

46. ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം?

Ans : മലമ്പനി

47. ഇന്ത്യയിലെ ചെറിയ ടൈഗര്‍ റിസര്‍വ്വ്?

Ans : ബോര്‍ (മഹാരാഷ്ട്ര)

48. ‘കഴിഞ്ഞ കാലം’ രചിച്ചത്?

Ans : കെ.പി. കേശവമേനോൻ

49. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

Ans : 1985

50. കാനഡയുടെ ദേശീയ വൃക്ഷം?

Ans : മേപ്പിൾ

Comments

Post a Comment

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍