വ്യത്യസ്തമായ 50 ചോദ്യങ്ങൾ

1. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

Ans : ഷേര്‍ഷ; ഹുമയൂണ്‍

2. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്?

Ans : 1950

3. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ്?

Ans : ആനന്ദ്

4. മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം?

Ans : സമത്വവാദി

5. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : രാജസ്ഥാൻ

6. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

Ans : ജര്‍മ്മനി

7. FACT സ്ഥാപിച്ചത്?

Ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

8. ഗൈ​ഡ​ഡ് മി​സൈൽ വി​ക​സന പ​ദ്ധ​തി​യു​ടെ ത​ല​പ്പെ​ത്തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?

Ans : ഡോ.​ടെ​സി തോ​മ​സ്

9. ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?

Ans : ആകാശഗംഗ

10. ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ?

Ans : വി.ആർ. കൃഷ്ണയ്യർ

11. കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന ജില്ല?

Ans : പാലക്കാട്

12. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?

Ans : ഹമ്മിംഗ് ബേർഡ്

13. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?

Ans : കാമറൂൺ

14. സമത്വവാദി എന്ന നാടകം എഴുതിയത്?

Ans : പുളിമന പരമേശ്വരന്‍

15. ഏഷ്യയുടെ കവാടം?

Ans : ഫിലിപ്പൈൻസ്

16. "അസ്തമന സൂര്യന്‍റെ നാട്" എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്?

Ans : ബ്രിട്ടൺ

17. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

Ans : ജവഹർലാൽ നെഹ്റു തുറമുഖം

18. പരിസ്ഥിതി ദിനം?

Ans : ജൂൺ 5

19. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍?

Ans : ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )

20. കേരളത്തിൽ ഒദ്യോഗിക പക്ഷി?

Ans : മലമുഴക്കി വേഴാമ്പൽ

21. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?

Ans : പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ

22. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

Ans : റഷ്യ & ചൈന (പതിനാല് വീതം)

23. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

Ans : നാലാം സമ്മേളനം

24. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

Ans : പുന്നമടക്കാലയിൽ

25. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

Ans : 2015 ഡിസംബർ 5

26. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

Ans : മിഹീർ സെൻ

27. ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

Ans : തിരുവനന്തപുരം

28. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?

Ans : സദാശിവറാവു

29. ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള?

Ans : കംമ്പോഡിയ

30. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

Ans : കൂർക്ക

31. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍?

Ans : മാവേലി മന്‍റം

32. നൈകോ ( Naicho) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

Ans : ജപ്പാൻ

33. ഗിനിയയുടെ തലസ്ഥാനം?

Ans : കൊനാക്രി

34. വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ?

Ans : റീനൽ വെയ്ൻ

35. ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?

Ans : കോൺസ്റ്റലേഷനുകൾ

36. കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans : ഗുജറാത്ത്

37. മൂന്നാം സംഘം നടന്ന സ്ഥലം?

Ans : മധുര

38. ലാവോസിന്‍റെ തലസ്ഥാനം?

Ans : വിയൻറിയാൻ

39. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

Ans : ലാറ്ററൈറ്റ്

40. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

Ans : സ്ട്രാറ്റോസ്ഫിയർ (stratosphere.)

41. ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?

Ans : വി.ടി ഭട്ടതിരിപ്പാട്

42. കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?

Ans : വെയിൽസ് രാജകുമാരൻ

43. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ?

Ans : ഉത്തരാസ്വയംവരം; കീചകവധം;ദക്ഷയാഗം

44. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

Ans : വൈസ് റീഗെൽ ലോഡ്ജ്

45. പണ്ഡിറ്റ് ശിവകുമാർ ശർമ്മ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : സന്തൂർ

46. സഹകരണ മേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്?

Ans : പരിയാരം (കണ്ണൂര്‍)

47. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍?

Ans : സിന്ധു

48. എത്യോപ്യയുടെ തലസ്ഥാനം?

Ans : ആഡിസ് അബാബ

49. കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?

Ans : കണ്ണൂർ

50. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

Ans : ഡൽഹി

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍