Posts

AWARDSSS

Image
🎖AWARDS🏅 🌀ജ്ഞാനപീഠം പുരസ്കാരം 2014 : ബാലചന്ദ്ര നേമാഡെ (മറാഠി) 2015 : രഘുവീർ ചൗധരി(ഗുജറാത്തി) 2016 : ശംഖ ഘോഷ്(ബംഗാളി) 2017 : കൃഷ്ണ സോബ്ധി(ഹിന്ദി) 🌀സരസ്വതിസമ്മാനം 2012 : സുഗത കുമാരി 2013 : ഗോവിന്ദ മിശ്ര 2014 : വീരപ്പ മൊയ്ലി 2015 : പദ്മ സച്ചിദേവ് 2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിനി) 🌀ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2013 : ഗുൽസാർ 2014 : ശശി കപൂർ 2015 : മനോജ് കുമാർ 2016 : കെ. വിശ്വനാഥ് 🌀എഴുത്തച്ഛൻ പുരസ്കാരം 2014 : വിഷ്ണുനാരായണൻ നമ്പൂതിരി 2015 : പുതുശ്ശേരി രാമചന്ദ്രൻ 2016 : സി രാധാകൃഷ്ണൻ 2017 : കെ സച്ചിദാനന്ദൻ 🌀വള്ളത്തോൾ പുരസ്കാരം 2014 : പി. നാരായണക്കുറുപ്പ് 2015 : ആനന്ദ് 2016 : ശ്രീകുമാരന് തമ്പി 2017: പ്രഭാവർമ്മ 🌀ഓടക്കുഴൽ പുരസ്കാരം 2013 : കെ.ആര്. മീര 2014 : റഫീക്ക് അഹമ്മദ് 2015 : എസ്. ജോസഫ് (കൃതി :ചന്ദ്രനോടപ്പം ) 2016 : എം എ റഹ്മാൻ (കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് ) 🌀വയലാർ പുരസ്കാരം 2014 : കെ.ആർ .മീര (കൃതി :ആരാച്ചാർ ) 2015 : സുഭാഷ് ചന്ദ്രൻ (കൃതി :മനുഷ്യനൊരാമുഖം ) 2016 : യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം) 2017 : ടി.ഡി. രാമകൃഷ്ണ

KERALA PSC 100 ചോദ്യങ്ങളും ഉത്തരങ്ങളും

Image
1. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം? ഉത്തരം : എലിപ്പനി 2. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം? ഉത്തരം : മുതല 3. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം? ഉത്തരം : താപ സംവഹനം [ 4. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന ഉത്തരം : മൈലോഗ്രാം 5. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഉത്തരം : പഴം;പച്ചക്കറി ഉത്പാദനം 6. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്? ഉത്തരം : ആങ്ങ് സ്ട്രം 7. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം? ഉത്തരം : ചിറോളജി 8. ക്രോം യെല്ലോ – രാസനാമം? ഉത്തരം : ലെഡ്‌ കോമേറ്റ് 9. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? ഉത്തരം : ലാവോസിയെ 10. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും ഉത്തരം : IUPAC 11. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ഉത്തരം : ഡിഫ്രാക്ഷൻ 12. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം? ഉത്തരം : യൂറിയ 13. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ ഉത്തരം : ഡിമിത്രി മെൻഡലിയേവ് 14. ജന്തുശാസ്ത്രത്തിന്‍റെ പിതാവ്? ഉത്തരം : അരിസ്റ്റോട്ടിൽ 15. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

** ആത്മകഥ - ഇ. എം .എസ് ** കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ ** എന്റെ കഥ - മാധവിക്കുട്ടി ** കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ ** എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ ** അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ **കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട് ** അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ ** എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ** എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട് ** എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു ** മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ ** തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ ** ജീവിത സമരം - സി.കേശവൻ * സർവ്വീസ് സ്റ്റോറി - മലയാറ്റൂർ **കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി ** എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി ** കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി ** ജീവിതപ്പാത - ചെറുകാട് ** എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ ** ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി ** മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി ** മനസാസ്മരാമി -എസ്. ഗുപ്തൻ നായർ ** ഞാൻ -എൻ.എൻ.പിള്ള ** ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം ** ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള ** ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ് ** ഓർമ്മയുടെ അറകൾ -

പ്രധാന ലോക സംഘടനകൾ - സ്ഥാപിക്കപ്പെട്ട വർഷം - ആസ്ഥാനം

Image
** ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 - ന്യൂയോർക്ക് ** യുനെസ്കോ - 1945 നവംബർ 16 - പാരീസ് ** യുണിസെഫ് - 1946 ഡിസംബർ 11 - ന്യൂയോർക്ക് **ലോകബാങ്ക് - 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) - വാഷിങ്ങ്ടൺ ** ലോകാരോഗ്യ സംഘടന (WHO) - 1948 ഏപ്രിൽ 7 - ജനീവ ** ലോക വ്യാപാര സംഘടന (WTO) - 1995 ജനുവരി 1 - ജനീവ ** അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ ** അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന ** ലോക സാമ്പത്തിക ഫോറം - 1971 - കൊളോണി ** നാറ്റോ (NATO) - 1949 ഏപ്രിൽ 4 - ബ്രസൽസ് ** ഇന്റർപോൾ - 1923 സെപ്റ്റംബർ 7 - ലിയോൺ ** യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1 - ബ്രസൽസ് ** ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 - ആഡിസ് അബാബ ** അറബ് ലീഗ് - 1945 മാർച്ച് 22 - കെയ്റോ ** ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 - ജക്കാർത്ത ** സാർക്ക് (SAARC) - 1985 ഡിസംബർ 8 - കാഠ്മണ്ഡു ** ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 - വിയന്ന ** റെഡ്ക്രോസ് - 1863 ഒക്ടോബർ 29 - ജനീവ ** ആംനെസ്റ്റി ഇന്റർനാഷണൽ - 1961 ജൂലൈ 22 - ലണ്ടൻ ** ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 - ആംസറ്റർഡാം ** വേൾഡ് വൈഡ് ഫണ്ട

കേന്ദ്ര മന്ത്രിമാരും അവരുടെ വകുപ്പുകളും

Image
കേന്ദ്ര മന്ത്രിമാരും അവരുടെ വകുപ്പുകളും 1. പഴ്സണൽ ,പൊതുപരിഹാരം , പെൻഷൻ , ആണവോർജ്ജം , നയപരമായ               തീരുമാനങ്ങൾ ,മറ്റ് മന്ത്രിമാർക്ക് വിഭജിച്ച്                                                    നല്കാത്തവകുപ്പുകളുംകെെകാരൃചെയ്യുന്നത്❓  പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2 . ആഭൃന്തരവകുപ്പ് കെെകാരൃം ചെയ്യുന്നത് ❓        രാജ്നാഥ് സിംഗ് 3. വിദേശകാരൃ വകുപ്പ് കെെകാരൃ ചെയ്യുന്നത് ❓      സുഷമാ സ്വരാജ് 4 . പ്രതിരോധ വകുപ്പ് കെെകാരൃ ചെയ്യന്നത്❓         നിർമ്മലാ സീതാരാമൻ 5ധനകാരൃം , കംബനികാരൃ വകുപ്പുകൾ കെെകാരൃം ചെയ്യുന്നത് ❓     അരുൺ ജെയ്റ്റലി 6.നൃൂനപക്ഷ ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് ❓        മുക്താർ അബ്ബാസ്നഖ്വി 7.വൃോമയാന വകുപ്പ് കെെകാരൃ ചെയ്യന്നത്❓        അശോക് ഗജപതി രാജു 8  മാനവശേഷി വികസന വകുപ്പ് കെെകാരൃ ചെയ്യന്നത്❓    പ്രകാശ് ജാവേഡ്കർ 9. ടെക്സ്റ്റെെൽ , വാർത്താ പ്രക്ഷേപണ വകുപ്പ് കെെകാരൃ ചെയ്യന്നത്❓  സ്മൃതി ഇറാനി 10.  കൃഷി ,കാർഷിക ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് ❓  രാധാ മോഹൻ സിംഗ് 11. ആദിവാസി ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്❓       ജുവൽ ഓറം 12. വനിതാ ,

KERALA PSC പരീക്ഷയ്ക്ക് ചോദിക്കാവുന്ന ആരോഗ്യമേഖലയിൽ നിന്നുള്ള കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും ......

Image
1. കേരള ആരോഗ്യ സർവകലാശാലയടെ ആസ്ഥാനം ? Ans. തൃശ്ശൂർ 2. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനം ? Ans. ആലപ്പുഴ 3. കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എവിടെ ? Ans. പാരിപ്പള്ളി ( കൊല്ലം ) 4. കുട്ടികളുടെ രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന്റെ പദ്ധതി ? Ans.താലോലം 5. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം ? Ans. ചെറുകുളത്തൂർ ( കോഴിക്കോട് ) 6. ലെപ്റ്റോസ് പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ? Ans. എലിപ്പനി 7. പാൽ പുളിപ്പിച്ചു തൈരാക്കുന്ന ബാക്ടീരിയ ? Ans. ലാക്ടോബാസിലുകൾ 8. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഉൾപ്പെടുന്ന വിഭാഗം ? Ans. കോക്കസ് 9. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകൾ ? Ans. ബാസില്ലസ് 10. സ്പ്രിങ്ആകൃതിയിലുള്ള ബാക്ടീരിയകൾ ? Ans. സ്‌പൈറില്ല 11. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകൾ ? Ans. വിബ്രിയോ 12. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ആദ്യായി നിരീക്ഷിച്ച ശാസ്ത്രജ്ഞനൻ ? Ans. ആന്റൻ ലീവൻ ഹൂക് 13. തയാമൈന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം ? Ans. ബെറിബെറി 14. ശരീരത്തിന് വേണ്ടി വിറ്റാമിൻ A  സംഭരിച്ചുവയ്ക്കുന്ന അവയവം ? Ans. കരൾ 15. മൂത്രത്തിന് മഞ്