ചില പൊതുവായ ലോക വിവരങ്ങൾ

1: സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?

1920

2: സർവ്വരാജ്യസഖ്യം എന്ന ആശയം മുന്നോട്ടുവച്ചത്?

വുഡ്രോ വിൽസൺ

3: ഇന്ത്യ യു. എന്നിൽ ഔദ്യോഗികമായി അംഗമായത്?

1945 ഒക്ടോബർ 30

4: യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?

ഫ്രാങ്ക്‌ളിൻ ഡി റൂസ് വെൽറ്റ്

5: UN ആദ്യമായിആഘോഷിച്ചഇന്ത്യയിലെ പ്രധാന ഉത്സവം

ദീപാവലി

6: ഐക്യ രാഷ്ട്ര സഭയുടെ ഒൻപതാമത്തെ സെക്രട്ടറി ജനറൽ?

അന്റോണിയോ ഗുട്ടെറസ്

7: UN ൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?

ദക്ഷിണസുഡാൻ

8: UN ന്റെ ആസ്ഥാനം ?

മൻഹട്ടൻ(ന്യൂയോർക്)

9: UN പതാകയുടെ നിറം

ഇളം നീല

10: UN ൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?

തായ്‌വാൻ(1971)

11: UNന്റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്നത്??

രക്ഷാസമിതി

12: അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥാപിതമായ വര്ഷം?

1957

13: ഐ എം എഫ് ന്റെ ആദ്യ വനിതാ managing ഡയറക്ടർ??

ക്രിസ്റ്റീന ലെഗാർദെ

14: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?

ഹേഗ് (നെതെര്ലാന്ഡ്)

15: 2018 ലെ ലോക പുസ്തകതലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്?

ഏതൻ‌സ്

16: UN ന്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി (1973)

17: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന?

യുനെസ്കോ(1945 നവംബർ 16)

18: തേർഡ് വിന്ഡോ എന്നത് ഏതുബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോകബാങ്ക്

 19: ലോകാരോഗ്യദിനം?
ഏപ്രിൽ 7

20: ലോകാരോഗ്യ സംഘടനയുടെ പ്രെസിഡന്റായിരുന്ന ഏക
 വനിത   ??

രാജ്‌കുമാരി അമൃതകൗർ

21: ലോകവ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?

ഗാട്ട്(general agreement on tarif and trade)

22: അന്തർദേശീയ മനുഷ്യാവകാശ ദിനം?

ഡിസംബർ 10

23: 2016ൽ 70ആം വാർഷികം ആഘോഷിച്ച അന്താരാഷ്ട സംഘടന??

യൂണിസെഫ്

24: മാനവശേഷി വികസന സൂചിക പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സംഘടന??

UNDP

25: കലിംഗ പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന??

യുനെസ്കോ

26:  2016ലെ  റിപ്പോർട്ട് പ്രകാരം മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

131(ഒന്നാം സ്ഥാനം-  നോർവേ)

27: UN ചാർട്ടർ നിലവിൽ വന്നത്??

1945 OCT 24

28: കോമൺവെൽത്തിന്റെ ആസ്ഥാനം?

മൾബറോ ഹൗസ്(ലണ്ടൻ)

29: കോമൺവെൽത്തിൽ അവസാനം അംഗമായ രാജ്യം?

റുവാണ്ട

30:  രണ്ടുവര്ഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം?

ചോഗം

    (2015 ലെ വേദി - മാൾട്ട
     2018- UK
     2020- മലേഷ്യ)

31: ചേരിചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി
മുന്നോട്ടുവച്ചത്?

വി കെ കൃഷ്ണമേനോൻ

32: ചേരിചേരാ പ്രസ്ഥാനം രൂപീകൃതമായ വർഷം?

1961

33: ചേരിചേരാ പ്രസ്ഥാനം രൂപവത്കരിക്കാൻ തീരുമാനിച്ച സമ്മേളനം?

ബന്ദൂങ് സമ്മേളനം
(ആദ്യ സമ്മേളനം- ബൽഗ്രേഡ് (1961)

34: 17-ആം ചേരിചേരാ
സമ്മേളനത്തിന്(2016)വേദിയായത്?

വെനസ്വേല

35: സാർക്കിന്റെ ആസ്ഥാനം??
കാഠ്മണ്ഡു

36: അവസാനമായി സാർക്കിൽ   അംഗമായ   രാജ്യം??

അഫ്ഗാനിസ്ഥാൻ

37: സാർക്കിലെ ഏറ്റവും വലിയ രാജ്യം??

ഇന്ത്യ  (ചെറുത് - മാലിദ്വീപ്)

38:  സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ധാക്ക

39: ആസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?

ബാങ്കോക്ക് സമ്മേളനം(1967)

40: ആസിയാന്റെ ആസ്ഥാനം?

ജക്കാർത്താ(ഇന്തോനേഷ്യ)

41: ആസിയാൻ അംഗങ്ങളുടെ സാമ്പത്തിക സഖ്യം?

APEC

42: ഇൻഡോ ആസിയാൻ വ്യാപാരകരാർ ഒപ്പുവച്ച വർഷം?

2009( നിലവിൽ വന്നത് 2010 ജനുവരി 1)

43: ബ്രിക്സ് ബാങ്കിന്റെ ആദ്യ ചെയര്മാന്?

കെ വി കാമത്ത്(ഇന്ത്യ)

44: 9 ആം ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്(2017)?

സിയാമെൻ - ചൈന( എട്ടാമത് - ഗോവ )

45: റെഡ്ക്രോസ് സ്ഥാപിതമായ വർഷം?

1863 (ഹെൻറി ഡുനാന്റ്)

46: അന്താരാഷ്ട്ര
 റെഡ്ക്രോസ് ഡേ??

മെയ്8

47: ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന??

റെഡ്ക്രോസ്(1917, 1944, 1963)

48: ആംനസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം??

ലണ്ടൻ

49: ആംനസ്റ്റി ഇന്റർനാഷനൽ സ്ഥാപിതമായ വർഷം??

1961(പീറ്റർ ബെനിൻസോൺ)

50: റെഡ്‌ക്രോസിന്റെ 150 ആം വാർഷികം ആഘോഷിച്ച വർഷം??

2013
51: യൂറോപ്യൻ യൂണിയൻ നിലവിൽ വന്ന വർഷം??

1993

52: യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം?

ബ്രസ്സൽസ്(ബെൽജിയം)

53: യൂറോപ്യൻ യൂണിയനിൽ ഏറ്റവും അവസാനമായി അംഗമായ രാഷ്ട്രം??

ക്രൊയേഷ്യ(2013 ജൂലൈ1)

54:  യൂറോപ്യൻ യൂണിയന്റെ പൊതു കറൻസി?

യൂറോ

55: UN  ൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി?

സൈദ് അക്ബറുദീൻ

56:  UN സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യക്കാരി?

കിരൻബേദി

57: പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?

അടൽബിഹാരി വാജ്പേയി

58: ഗ്രീൻപീസിന്റെ
 ആസ്ഥാനം?

ആംസ്റ്റർഡാം

59: ശീതയുദ്ധകാലത്തു അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യം?

നാറ്റോ(ആസ്ഥാനം - ബ്രസ്സൽസ്)

60: വാഴ്സ പാക്‌ട്നു നേതൃത്വം നൽകിയത്?

USSR

61: ലോകബാങ്കിന്റെ മുദ്രാവാക്യം?

"ദാരിദ്ര്യ രഹിതമായ ഒരു ലോകത്തിനു വേണ്ടി"

62: UNESCO യുടെ
ആസ്ഥാനം?

പാരീസ്(ഫ്രാൻസ് )

63: ആഗോള തപാൽ യൂണിയന്റെ ആസ്ഥാനം?

ബേൺ (സ്വിറ്റസർലൻഡ)

64: മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന??

G- 77

65: ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

66: ഇന്റർപോളിന്റെ അംഗസംഖ്യ??

190

67: പെട്രോളിയം ഉല്പാദകരാജ്യങ്ങളുടെ സംഘടനയായ OPEC ന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

ബാഗ്ദാദ് സമ്മേളനം(1960- വിയന്ന)

68: ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം??

ആഡിസ് അബാബ

69: ഏഷ്യൻ വികസനബാങ്കിന്റ ആസ്ഥാനം??

മനില

70: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സേഫ് GUARD ഓഫീസ്സ് സ്ഥിതി ചെയ്യുന്നത്??

ടൊറന്റോ(കാനഡ) ,ടോക്കിയോ(ജപ്പാൻ)

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍