* ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)

*  ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന് - 1993 സെപ്റ്റംബർ 28

 * 1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 ഒക്ടോബർ 12

*  ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

*  ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം - ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ

*  ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര് - രാഷ്ട്രപതി

*  ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര - 5 വർഷം അല്ലെങ്കിൽ 70 വയസ്

*  ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദണ്ഡം - മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

* ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ

*  ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ - എച്ച് എൽ ദത്ത്

*  ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ - ജസ്റ്റിസ് രംഗനാഥ് മിശ്ര

*  ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി -  കെ ജി ബാലകൃഷ്ണൻ

*  കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് -   1998 ഡിസംബർ 11

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് -  ഗവർണ്ണർ

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡൻറ്

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര - 5 വർഷം അല്ലെങ്കിൽ 70 വയസ്

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത - ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ  - ജസ്റ്റിസ് എം എം പരീത്‌പിള്ള

*  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - തിരുവനന്തപുരം

*  ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)

*  ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം -  1990

*  ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ

*  ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  3 വർഷം അല്ലെങ്കിൽ 65 വയസ്

*  ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ - ജയന്തി പട്‌നായിക്

*  ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം - അലോക് റാവത്ത്

*  ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം - രാഷ്ട്രമഹിള

*  സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്  - 1996 മാർച്ച് 14

*  സംസ്ഥാന വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം - 1995 സെപ്റ്റംബർ 15

*  സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ

*  സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  5 വർഷം

*  സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ - സുഗതകുമാരി

*  സംസ്ഥാന വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ - കെ സി റോസക്കുട്ടി

*  സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം  -തിരുവനന്തപുരം

*  സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം - സ്ത്രീശക്തി

                                               [ കടപ്പാട് ]
                       


Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍