സസ്യങ്ങള്‍ - ശാസ്ത്രീയനാമങ്ങള്‍
നെല്ല് : ഒറൈസ സറ്റൈവ
ഗോതന്പ് : ട്രിറ്റക്കം മോണോകോക്കം
തെങ്ങ് : കൊക്കോസ് ന്യൂസിഫെറ
മാവ് : മാന്‍ജിഫെറ ഇന്‍ഡിക്ക
റബ്ബര്‍ : ഹെവിയ ബ്രസീലിയന്‍സിസ
കശുമാവ് : അനക്കാര്‍ഡിയം ഓക്‌സിഡെന്റലെ
തേക്ക് : ടെക്‌ടോണ ഗ്രാന്‍ഡിസ്
ആല്‍മരം : ഫൈക്കസ് റിലീജിയോസ
പ്ലാവ് : ആര്‍ട്ടോകാര്‍പ്പസ് ഹെറ്ററോഫിലസ്
ചന്ദനം : സന്‍ഡാലം ആല്‍ബം
ഉരുളക്കിഴങ്ങ് : സൊളാനം ട്യൂബറോസം
മരച്ചീനി : മനിഹോട്ട് യൂട്ടിലിസിമ
കരിന്പ് : സക്കാറം ഒഫിസിനാറം
കുരുമുളക് : പെപ്പര്‍ നൈഗ്രം
ഉള്ളി : എലിയം
സിപ്പ
ഉഴുന്ന് : ഫാസിയോളസ് മുംഗോ
തുളസി : ഒസിമം സാങ്‌റ്റം
വേപ്പ് : അസിഡിറക്‌റ്റ ഇന്‍ഡിക്ക
കണിക്കൊന്ന : കാസിയ ഫിസ്‌റ്റുല
തൊട്ടാവാടി : മൈമോസോ പ്യൂഡിക്ക
താമര : നിലംബിയം സ്‌പീഷിയോസം
നീലക്കുറിഞ്ഞി : സ്ട്രോബിലാന്തസ് കുന്തിയാന
തുന്പ : ല്യൂക്കസ് ആസ്‌പെറ
ചെന്പരത്തി : ഹിബിസ്‌കസ് റോസാസൈനന്‍സിസ്
നാലുമണിച്ചെടി : മിറാബിലസ് ജലപ്പ്
Comments
Post a Comment